സമരത്തിന്റെ രീതി മാറുമെന്ന് ശ്രീധരന്‍ പിള്ള: ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതൃത്വം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അവസാനിച്ചു. നിരാഹാരമനുഷ്ഠിച്ചിരുന്നു പി.കെ.കൃഷ്ണദാസിന് നാരങ്ങ നീര് നല്‍കിയായിരുന്നു സമരം ...