ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രേര്‍ക്ക് ജീവപര്യന്തം
ആസാമില്‍ ബിജെപി വൈസ് പ്രസിഡന്റായിരുന്ന മുനിന്ദ്രാ ലാഹ്കറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ ജില്ലാ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഗ്യാസ് ഏജന്‍സി ജീവനക്കാരനായിരുന്ന രാമേശ്വര്‍ കക്കോട്ടി, ...