ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബി.ജെ.പി: കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ബി.ജെ.പി സമരം ശക്തമാക്കുന്നു. കാസര്‍കോഡ് മുതല്‍ പമ്പ വരെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള രഥ ...