കളമശ്ശേരി സ്‌ഫോടന പരമ്പര; പ്രതി നീല കാറിൽ?; സ്‌ഫോടനത്തിന് തൊട്ട് മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ കാറ് കേന്ദ്രീകരിച്ച് അന്വേഷണം
എറണാകുളം: കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് തൊട്ട്മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ നീലക്കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച ...