ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!
"ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് അഭിമാനത്തോടെ ചിന്തിക്കുമ്പോൾ നമുക്കായി പോരാടിയ ധീരദേശാഭിമാനികളെ ഓർത്ത് നമ്മുടെ ഉള്ളം വിങ്ങുമല്ലേ. ഇന്ത്യയെ ഇഞ്ചിഞ്ചായി ഊറ്റിയ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യയെ ...








