ബുലന്ദ്ഷെഹര്‍ കൂട്ടബലാല്‍സംഗം രാഷ്ട്രീയ ഗുഢാലോചനയെന്ന വിവാദ പരാമര്‍ശത്തില്‍ മന്ത്രി അസം ഖാനെതിരെ കേസെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സംസ്ഥാന മന്ത്രി അസം ഖാന്റെ പരാമര്‍ശം അധിക്ഷേപാര്‍ഹവും അസംബന്ധവുമാണെന്ന് സുപ്രീം കോടതി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ...