ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന
രാജസ്ഥാനിലെ കത്തുന്ന മണൽക്കാറ്റുകൾക്കിടയിലൂടെ ജോധ്പൂർ-പാലി ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരിയെയും വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. അവിടെ, ആധുനിക യന്ത്രമനുഷ്യന്റെ യുഗത്തിലും ശാസ്ത്രത്തിന് ഉത്തരം നൽകാനാകാത്ത ...








