മൂന്നാര്‍ കയ്യേറ്റ വിഷയം; കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ല, നിര്‍ദ്ദേശം നല്‍കാനേ കഴിയൂ എന്ന് സി ആര്‍ ചൗധരി
ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നേരിട്ടിടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി സി ആര്‍ ചൗധരി. സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാനേ കഴിയൂ. എന്ത് ചെയ്യുമെന്നറിയാന്‍ കുറച്ച് ദിവസം കാത്തിരിക്കണം. ...