കശുവണ്ടി ഇറക്കുമതിയിലെ അഴിമതി; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണെന്ന് വിജിലന്‍സ് കോടതി
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന ...