ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്
ബീജിങ് : ചൈനീസ് ഭരണകൂടത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് നടപ്പിലാക്കുന്ന വൻ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) ഉന്നത ജനറൽമാർ പുറത്താക്കപ്പെട്ടു. ...








