കൊറോണയ്ക്ക് പിന്നാലെ അതിവ്യാപന ശേഷിയുളള ഫംഗൽ രോഗം; രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: കൊറോണയ്ക്ക് പിന്നാലെ അതിവ്യാപന ശേഷിയുള്ള ഫംഗൽ രോഗം കണ്ടെത്തി. മരുന്നുകളോട് പ്രതിരോധിച്ച് നിൽക്കാൻ ശേഷിയുള്ള രോഗമാണ് അമേരിക്കയിൽ രണ്ട് രോഗികളിൽ കണ്ടെത്തിയത്. റിംഗ് വേം അല്ലെങ്കിൽ ...