‘നമോ ആപ്’ വിവാദത്തില്‍ പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടിയായി യുഎസ് അനലിസ്റ്റ് കമ്പനിയുടെ വിശദീകരണം
കമ്പനി ആരുടെയും വിവരങ്ങള്‍ വില്‍ക്കുകയോ കൈമാറുകയോ ചെയ്യില്ലെന്ന് യു.എസിലെ അനലിറ്റിക്‌സ് കമ്പനിയായ ക്ലെവര്‍ടാപ്പ്പറഞ്ഞു. 'നമോ' ആപ്പ് ജനങ്ങളുടെ വിവരങ്ങള്‍ ക്ലെവര്‍ടാപ്പിന് നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലെവര്‍ടാപ്പിന്റെ സ്ഥാപകരില്‍ ഒരാളായ ...