ചെറിയ വാക്കിലൊരു തമാശ പറയട്ടെ,’ കമ്യൂണിസം’ :സിപിഎമ്മിന്റെ ചൈനാ സ്തുതിയെ പറ്റി
കാളിയമ്പി അമ്പി എഴുതുന്നു അമേരിയ്ക്ക കാണാന്‍ പോയ സോവിയറ്റ് യൂണിയന്‍ പ്രതിനിധികളേപ്പറ്റി ഒരു തമാശയുണ്ട്. 'ആരുടെ ഫാക്ടറിയാണിത്?' അവര്‍ അമേരിയ്ക്കക്കാരോട് ചോദിച്ചു, 'ഫോര്‍ഡിന്റെ ഫാക്ടറിയാണിത്' അവര്‍ മറുപടി ...