തലസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് ; തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ആശുപത്രിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കുറ്റിച്ചലില്‍ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. യു ഡി എഫ് വാര്‍ഡ് തിരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ...