രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ
ഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. പിന്തുണ തേടി യെച്ചൂരി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ...