പൊന്നാനിയിൽ സി.പി.എം ആദ്യ ബ്രാഞ്ച് സമ്മേളനം തന്നെ വാക്കേറ്റത്തിൽ ; സംഘർഷമൊഴിവാക്കാൻ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു
എരമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയടികൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്കും. സി.പി.എം. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനം തന്നെ വാക്കേറ്റത്തിലായി. സംഘർഷമൊഴിവാക്കാൻ ഏരിയാ ...