കോണ്‍ഗ്രസ് ബന്ധം വേണമെന്ന് യെച്ചൂരി : ജനറല്‍ സെക്രട്ടറിക്കെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കടുത്ത വിമര്‍ശനം. കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ പേരിലും ഉക്രൈന്‍ യുദ്ധത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തതിന്റെ പേരിലുമാണ് വിമര്‍ശനം ...