ഡല്‍ഹി കെജ്രിവാളിനെ കൈവിട്ട് മോദിയെ വരിച്ചുവെന്ന് യോഗേന്ദ്രയാദവ്
ഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്ര യാദവ്. മുന്‍സിപ്പല്‍ ...