ദേവികുളത്തെ പുതിയ സബ് കളക്ടറും പുലി, സിപിഎം നേതാവിന്റെ കയ്യേറ്റം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍
മൂന്നാര്‍: കയ്യേറ്റം ഭാഗികമായി ഒഴിപ്പിച്ച് പിന്മാറിയശേഷം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പുതിയ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ കളക്ടറാണ് ...