എല്ലാ ഇന്ത്യന്‍ സ്ത്രീയും ഒപ്പം പുരുഷനും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം- ‘ഡൈയിംഗ് ടു ബീ മി’
സ്ത്രീയായതിനാല്‍ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തികപരമായ ക്രൂരതയുടെ കഥ പറയുന്ന 'ഡൈയിംഗ് ടു ബീ മി' എന്ന ഹ്രസ്വ ചിത്രം ജനശ്രദ്ധ നേടുന്നു. ഓരോ ഇന്ത്യന്‍ ജനതയും കണ്ടിരിക്കേണ്ട ...