Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?
ഒരേപോലെ ഇരിക്കുന്ന ഇരട്ട സഹോദരങ്ങളെ കണ്ടാൽ സ്വന്തം മാതാപിതാക്കൾക്ക് പോലും ചിലപ്പോൾ ആളെ മാറിപ്പോകാറുണ്ട്. എന്നാൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കുമ്പോൾ ആളെ കൃത്യമായി തിരിച്ചറിയാൻ സാങ്കേതികവിദ്യയ്ക്ക് ...








