ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം
ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജലന്ധറില്‍ ദൗസയിലെ പള്ളി ...