നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ
ജമ്മു കശ്മീരിലെ കത്വയിൽ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ക്യാമ്പിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയോടെ നഗ്രോത പ്രദേശത്തെ കത്വ ...








