വിശുദ്ധ റമദാന്‍ മാസത്തിന് വിട: വ്രതവിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍
കോഴിക്കോട്: വിശുദ്ധ റമദാന്‍ മാസത്തിന് വിട. ഇന്ന് ചെറിയ പെരുന്നാള്‍. ചെറിയ പെരുന്നാളിന്റെ സന്തോഷം പങ്കിട്ട് സംസ്ഥാനത്ത് പള്ളികളിലും വീടുകളിലും ഇന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. ...