”നുണ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശ ഏജന്‍സികളെ വാടകക്ക് എടുത്തിരിക്കുന്നു”രൂക്ഷവിമര്‍ശനവുമായി മോദി
നുണപ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശഏജന്‍സികളെ വാടകയ്ക്ക് എചുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഈ സംസ്‌ക്കാരം അവസാനിപ്പിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയത്തിന്റെ പവിത്രയെ ആണ് നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. കര്‍ണാടക തിരഞ്ഞെടുപ്പിന് ...