റിയൽ എസ്റ്റേറ്റ് രാജാവിൻ്റെ വിടവാങ്ങൽ | ദക്ഷിണേന്ത്യയുടെ ആകാശത്തെ മാറ്റിമറിച്ച സി.ജെ റോയ് :കോൺഫിഡൻ്റ് ഗ്രൂപ്പെന്ന സാമ്രാജ്യം
ദക്ഷിണേന്ത്യയുടെ ആകാശസീമകളെ തന്റേതായ ശൈലിയിൽ മാറ്റിമറിച്ച ഒരു ബിസിനസ്സ് വിസ്മയം. റിയൽ എസ്റ്റേറ്റ് രംഗത്തെ രാജാവായി വാഴ്ത്തപ്പെട്ട ഡോ. സി.ജെ റോയ് എന്ന വൻമരം ആത്മഹത്യ ചെയ്തിരിക്കുകയാണ്. ...








