അന്യഗ്രഹ ജിവികള്‍ ഉണ്ടായേക്കാമെന്ന് മാര്‍പാപ്പയുടെ ഉപദേശകന്‍
വത്തിക്കാന്‍: അന്യഗ്രഹ ജീവികള്‍ നിലനില്‍ക്കുന്നതാണെന്നു മാര്‍പാപ്പയുടെ ഉപദേശകന്‍. എന്നാല്‍ ഭൂമിക്കു മാത്രമേ ക്രിസ്തുവിന്റെ ജനനത്തിലൂടെ അന്യഗ്രഹ പ്രാപ്തി ഉണ്ടായിട്ടുള്ളൂവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകന്‍ ഫാ. ജോസ് ഫുനസ് ...