ഇന്ത്യന്‍ നീക്കം ഫലം കാണുന്നു, പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങള്‍: ഭീകരസംഘടനയ്ക്കുള്ള സഹായം നിര്‍ത്തി വെക്കണമെന്ന് പാകിസ്ഥാന് അമേരിക്കന്‍ നിര്‍ദ്ദേശം
പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. ലോക രാജ്യങ്ങളില്‍ പലരും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഭീകരവാദ ...