‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!
ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ തനിമയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് നിർണായക രാഷ്ട്രീയ-വികസന സന്ദേശങ്ങൾ. റെഡ് ഫോർട്ടിൽ ...








