‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!
ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്തോഷത്തിൽ പങ്കുചേർന്ന് പ്രമുഖ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളും. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് തനിമയാർന്ന പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചാണ് ഗൂഗിൾ ...








