‘സാധനങ്ങളുടെ വിലനിലവാരം ഉപഭോക്താവിന് കണ്ടെത്താം’, ജിഎസ്ടി ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ചരക്ക് സേവനനികുതി നടപ്പിലാക്കിയതോടെ ജനങ്ങളുടെ ഇടയില്‍ സാധനങ്ങളുടെ വിലനിരക്ക് സംബന്ധിച്ച ഉയര്‍ന്ന് വരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായി. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ആപ്പ് പുറത്തിറക്കി. ജിഎസ്ടി ആപ്പ് വഴി ...