സ്വിറ്റ്‌സര്‍ലന്റിലെ കള്ളപ്പണ നിക്ഷേപം, 2019-ല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍
ബേണ്‍: 2019-ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍. നികുതി വിവരങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട് നത്തുന്ന പദ്ധതിയുടെ ...