അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ : അമേരിക്കയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ (ഹേറ്റ് ക്രൈം) എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും സിഖ്, ഹിന്ദു സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമായി ഉയരുന്നതായി പുതിയ ...








