പള്‍സര്‍ സുനിക്കായി കുട്ടനാട്ടില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന
ആലപ്പുഴ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ...