ഒരുവീട്ടിൽ കഴിയുമ്പോഴും പരസ്പരം വീഡിയോ കോളുകൾ,സഹോദരിയുമായുള്ള അരുതാത്ത ബന്ധം നടക്കാത്തതിലെ പക രണ്ടരവയസുകാരിയോട്, ഇതിന് മുൻപും ഉപദ്രവിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരിയോട് അമ്മാവനായ ഹരികുമാറിന് അകാരണമായ ദേഷ്യവും പകയും ഉണ്ടായിരുന്നതിയ പോലീസ്. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ് ...