“ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു”: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ബി.ജെ.പി
ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാ സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി. സന്നിധാനത്ത് ശൗചാലയങ്ങള്‍ പൂട്ടിയത് മനുഷ്യാവകാശലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം ...