പാക് വാദത്തെ പൊളിച്ചടുക്കി ഇന്ത്യ;‘വെടിവച്ചിട്ടെന്ന്’ അവകാശപ്പെട്ട അതേ പോർവിമാനം പറപ്പിച്ച് വ്യോമസേന
ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട വിമാനം പറത്തി കാണിച്ച് പാക് വാദത്തെ പൊളിച്ചടുക്കി ഇന്ത്യ. 87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന എയര്‍ ഷോയിലാണ് പാകിസ്ഥാന്‍ ...