ദേശീയ പാതകളും റണ്‍വേയാക്കാം, ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് റോഡില്‍ പറന്നിറങ്ങിയത് 16 യുദ്ധവിമാനങ്ങള്‍
https://www.youtube.com/watch?v=29T5t99pt40 ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് റോഡില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ കഴിയുമോയെന്ന പരിശോധനയുടെ ഭാഗമായി 16 വിമാനങ്ങളാണ് പറന്നിറങ്ങിയത്. രാജ്യത്ത് ...