‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാൻ വിക്ടറി ഡേ (Taliban Victory Day) ആഘോഷങ്ങളിൽ പങ്കാളിയായി ഇന്ത്യ. 2021 ഓഗസ്റ്റിൽ ...








