‘ഓസ്ട്ര ഹിന്ദ് 22’ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ : സൈനികാഭ്യാസ പരിശീലനം ട്വീറ്റ് ചെയ്ത് ഇന്ത്യൻ സൈന്യം
രാജസ്ഥാൻ; പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യ ഓസ്ട്രലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ നടക്കുന്നു. 'ഓസ്ട്രഹിന്ദ്' എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. പ്രകടനത്തിൽ ഇരു രാജ്യത്തെ സൈനികരും തങ്ങളുടെ ...