ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കും : ബിസിസിഐ സെക്രട്ടറി
ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.ആവശ്യമെങ്കില്‍ ബിസിസിഐ പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐപിഎല്‍ വാതുവയ്പ് ...