ഷെര്‍ലിക്ക് ഇനി സന്തോഷിക്കാം; പ്രധാനമന്ത്രിയുടെ ഇടപെടലിൽ മകൻ ഇറാന്‍ ജയിലില്‍ നിന്നിറങ്ങി, സഹായിക്കാനെത്തിയത് മുന്‍ ഫോറസ്‌റ്റ് ഓഫീസർ
തിരുവനന്തപുരം: ഇറാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പല വാതിലുകൾ മുട്ടിയ അമ്മ ഷെര്‍ലിക്ക് ഇനി സന്തോഷിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ മകൻ മോചിതനാവുകയാണ്. തൃശൂര്‍ മാമ്പ്ര ...