ഇംഗ്ലണ്ടിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാനൊരുങ്ങി മറ്റൊരു രാജ്യം
ഇംഗ്ലണ്ടിന് പിന്നാലെ മിക്ക മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. ‘ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ ...