‘പോരാട്ടം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ പലരും കൊല്ലപ്പെട്ടിട്ടുണ്ട്’; ഇറോം ഷര്‍മ്മിളയ്ക്ക് തീവ്രവാദികളുടെ ഭീഷണി
ഗുവാഹത്തി: അഫ്‌സ്പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷം നടത്തിയ നിരാഹാരം സമരം അവസാനിപ്പിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്ത ഇറോം ഷര്‍മ്മിളയ്ക്ക് മണിപ്പൂരിലെ ...