ബാലാകോട്ട് ആക്രമണം;ജയ്ഷ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ മൂന്ന് ദ്വാരങ്ങള്‍,കൂടുതല്‍ വ്യക്തതയോടെ ഉപഗ്രഹ ചിത്രം
ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് വ്യക്തതയുള്ളതെളിവ് ലഭിച്ചു. വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നുള്ള ചിത്രമാണിതെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്ഷ് ഭീകരകേന്ദ്രത്തില്‍ പരിശീലനം ...