370 മാറ്റിയില്ലായിരുന്നെങ്കിൽ പി.ഒ.കെ ഇന്ത്യക്കൊപ്പം ചേരുമായിരുന്നു!’; വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധിനിവേശ കശ്മീർ (PoK) എന്നേ ഇന്ത്യയുടെ ഭാഗമാകുമായിരുന്നു എന്ന അവകാശവാദവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സ്വാതന്ത്ര്യദിനാഘോഷ ...








