നിസാമിനെതിരെ കാപ്പ ചുമത്തല്‍ : ഹൈക്കോടതി ശരി വച്ചു
തൃശ്ശൂർ ജില്ലയിൽ അടാട്ട് ഗ്രാമപഞ്ചായത്തിലുള്ള ശോഭ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയെ കേസിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുമുള്ള നിസാമിനു എതിരെ ...