കണ്ണൂര്‍-കരുണ ബില്ലിനെതിരെ എ.കെ.ആന്റണിയും
കണ്ണൂര്‍-കരുണ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ എ.കെ.ആന്റണി. ബില്‍ പാസാക്കിയത് ദുഃഖകരമാണെന്നും ഈ ബില്‍ നിയമസഭ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരെയും പ്രതിക്കൂട്ടില്‍ ...