എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം
ഭക്തിയുടെയും വിശ്വാസത്തിന്റെയും തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് ദേഷ്‌നോക്കിൽ സ്ഥിതി ചെയ്യുന്ന കർണി മാതാ ക്ഷേത്രം. 'എലികളുടെ ക്ഷേത്രം' എന്ന് കേൾക്കുമ്പോൾ ആധുനിക മനസ്സിന് ...








