വനിതാ മതില്‍ തകര്‍ന്നതിന് പിന്നാലെ നവോത്ഥാന സമിതിയിലും വിള്ളല്‍, വെള്ളാപ്പള്ളിക്കെതിരെ വാളെടുത്ത് പുന്നലയും വിദ്യാസാഗറും
വനിതാ മതില്‍ പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന് വലിയ തിരിച്ചടിയായി നവോത്ഥാന സമിതിയില്‍ ഭിന്നത. വനിതാ മതില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ...